ചെറുവത്തൂര്‍: വൈദ്യുതീകരണം പൂര്‍ത്തിയായ കല്ലായി-ചെറുവത്തൂര്‍ റെയില്‍പ്പാതയിലൂടെ ബുധനാഴ്ച വൈദ്യുത തീവണ്ടി ഓടി. പരീക്ഷണ ഓട്ടം രാവിലെ 9.55-ന് കല്ലായില്‍ നിന്നാണ് ആരംഭിച്ചത്. കണ്ണൂരില്‍ അര മണിക്കൂര്‍ നിര്‍ത്തിയിട്ടു. വൈദ്യുത എന്ജിന് ഘടിപ്പിച്ച ടവര്‍ വാഗണ്‍ പരീക്ഷണാടിസ്ഥാനത്തില്‍...
Electric Train വൈദ്യുത തീവണ്ടി പരീക്ഷണഓട്ടം വിജയം; ഈ മാസം ഓടിത്തുടങ്ങിയേക്കും