കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ വാഹനങ്ങളുടെ പോക്കും വരവും മാറുന്നു. പുതിയ പ്രവേശന കവാടം തുറക്കുന്നതോടെയാണിത്. അതിനുമുന്നോടിയായി നിലവിലുള്ള പ്രീപെയിഡ് ഓട്ടോ ബൂത്തിന്റെ സ്ഥാനം മാറ്റും. പടിഞ്ഞാറ്ുഭാഗത്ത് ഇപ്പോഴുള്ളതിന്റെ അടുത്തായിരിക്കും മാറ്റൽ. ഇതിന്റെ പ്രവൃത്തി...
കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്കുള്ള വാഹനങ്ങളുടെ വരവും പോക്കും മാറും