കൊച്ചി∙ തിരുവനന്തപുരം–മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കു നീട്ടുന്നതു റെയിൽവേയുടെ സജീവ പരിഗണനയിൽ. ഇപ്പോൾ അമൃതയോടൊപ്പം ഓടിക്കുന്ന നിലമ്പൂർ രാജ്യറാണി ട്രെയിൻ കൊച്ചുവേളി– നിലമ്പൂർ സ്വതന്ത്ര ട്രെയിനാക്കി മാറ്റുന്നതിന്റെ നടപടികൾ അവസാന ഘട്ടത്തിലാണ്. ഈ മാസം പകുതിയോടെ...