പാലക്കാട്: പൊള്ളാച്ചി- മീനാക്ഷിപുരം പാതയില്‍ എക്സപ്രസ് ട്രെയിന്‍ പാളംതെറ്റി. തിരുനെല്‍വേലിയില്‍ നിന്നും പൂനെയിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് (01322) പാളം തെറ്റിയത്. ചൊവ്വാഴ്ച രാത്രി 9.50 ഓടെയായിരുന്നു അപകടം. യാത്രക്കാര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
മീനാക്ഷിപുരം...
പൊള്ളാച്ചി- മീനാക്ഷിപുരം പാതയില്‍ ട്രെയിന്‍ പാളംതെറ്റി