കൊച്ചി ∙ ശബരിമല മകരവിളക്കിനോടനുബന്ധിച്ച് ആന്ധ്രയിലേക്കും തമിഴ്നാട്ടിലേക്കും ശനിയാഴ്ച രാത്രി മൂന്നു പ്രത്യേക ട്രെയിനുകൾ അനുവദിച്ചു. മൂന്നു സർവീസുകളും ചെങ്ങന്നൂർ വഴിയാണ്. രണ്ടെണ്ണം കൊല്ലത്തു നിന്നു ആന്ധ്രയിലേക്കും ഒരെണ്ണം തിരുനെൽവേലിയിൽ നിന്ന് ചെന്നൈ എഗ്മോറിലേക്കും. കൊല്ലം...
മകരവിളക്ക്: ആന്ധ്രയിലേക്കും തമിഴ്നാട്ടിലേക്കും പ്രത്യേക ട്രെയിനുകൾ