ബെംഗളൂരു: കേരളത്തിലേക്കുള്ള യത്രാപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കർണാടക കേരള ട്രാവലേഴ്സ് ഫോറം ( കെ.കെ.ടി.എഫ്. ) ദക്ഷിണ -പശ്ചിമ റെയിൽവേ ആർ.ഡി.എമ്മുമായി ചർച്ച നടത്തി. സതേൺ റെയിൽവേയുടെ അനുമതി ലഭിച്ചാൽ തിരുവനന്തപുരം ഭാഗത്തേക്ക് പ്രത്യേക എ.സി....
കേരളത്തിലേക്കുള്ള യാത്രാപ്രശ്നം; കെ.കെ.ടി.എഫ്. റെയിൽവേ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി