As expected the airport is going to take the landing test. No information about the electrification test yet.
പതിറ്റാണ്ടുകൾ കാത്തുനിന്ന ഇരമ്പത്തിലേക്ക് ഇനി പത്തുനാൾ. ഉത്തരമലബാറിനും കുടകിനും ആവേശം പകർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ആദ്യ വിമാനം 29ന് പറന്നിറങ്ങും.