പാലക്കാട്: ദീപാവലിയിലെ യാത്രത്തിരക്ക് കുറക്കാൻ 22 ജനറൽ അൺ റിസർവ്ഡ് കോച്ചുമായി ധൻബാദിലേക്ക് ട്രെയിൻ. ഈ മാസം 10ന് രാത്രി 11.55ന് ഏറണാകുളത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ 12ന് രാത്രി 11ന് ധൻബാദിലെത്തും. ആലുവ, തൃശൂർ, പാലക്കാട്...
ദീപാവലിത്തിരക്ക്; 22 ജനറൽ കോച്ചുമായി ധൻബാദിലേക്ക് ട്രെയിൻ