കൊച്ചി: കൊച്ചി മെട്രോ യഥാര്ത്ഥ്യമാവുന്നതിനുള്ള അവസാന കടമ്പയും കടന്ന് കെഎംആര്‍എല്‍. കൊച്ചി മെട്രോയില്‍ പരിശോധന നടത്തിയ കേന്ദ്ര മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണര്‍ യാത്രാനുമതി നല്കി ഉത്തരവിട്ടു. ഇതോടെ കൊച്ചി മെട്രോ സര്‍വ്വീസ് ആരംഭിക്കാനുള്ള മുഹൂര്‍ത്തം...
Green flag for Cochin metro അവസാന കടമ്പയും കടന്നു: കൊച്ചി മെട്രോയ്ക്ക് യാത്രാനുമതി