പരപ്പനങ്ങാടി ∙ എൻജിൻ തകരാർ മൂലം എറണാകുളം–കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് വഴിയിൽ നിർത്തി. ഇന്നലെ രാവിലെ 10.30ന് ആണ് ചിറമംഗലം റെയിൽവേ ഗേറ്റിന് സമീപം എൻജിൻ തകരാറായത്. കോഴിക്കോട്ടുനിന്ന് മറ്റൊരു എൻജിൻ എത്തിച്ച് ഒന്നേകാൽ മണിക്കൂറോളം...
എൻജിൻ തകരാർ; ഇന്റർസിറ്റി ഒന്നേകാൽ മണിക്കൂർ വൈകി