കൊച്ചി∙ കേരളത്തിനു ലഭിച്ച ആദ്യ ത്രീ ഫേസ് മെമു കൊല്ലം–എറണാകുളം റൂട്ടിൽ ഇന്ന് സർവീസ് ആരംഭിക്കും. 2402 പേർക്കു യാത്ര ചെയ്യാൻ കഴിയുന്ന 8 കാർ മെമുവാണു തിരുവനന്തപുരം ഡിവിഷനു നൽകിയിരിക്കുന്നത്. ഉച്ചയ്ക്കു 12.40നാണ് ആദ്യ...
മണിക്കൂറിൽ വേഗം 105 കിലോമീറ്റർ; ‘കൂടുതൽ സുരക്ഷ’: മെമു ഇന്ന് ഓടിത്തുടങ്ങും